ഭരതന്‍ സ്മൃതി

ഭരതന്‍ ഫൌണ്ടേഷന്‍ ന്റെ ആ ഭിമുഖ്യത്തില്‍ ജൂലൈ 28-30 തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടന്ന ഭരതന്‍ അനുസ്മരണം….ഭരതന്റെ ഓര്‍മയ്ക്ക് ഇന്നു 11 വയസ്സ് ..

അവസാന ദിവസത്തെ സമാപന പരിപാടിയില്‍ മാത്രമേ എനിക്ക് പങ്കെടുക്കാന്‍ പറ്റിയുള്ളൂ.

ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് ..

റീജിനല്‍ തിയറ്ററിനു മുന്‍പിലെ മാമാങ്ക കുതിരകള്‍ …
മലയാളികള് അതു വിശ്വസിച്ചിട്ടില്ല. പതിനൊന്നു വര്ഷം കഴിഞ്ഞിട്ടും. ഭരതന് എന്ന സംവിധായകന് ജീവിച്ചിരിക്കുന്നില്ല എന്നു വിശ്വസിക്കാന് മലയാളികള് ആഗ്രഹിക്കുന്നില്ലെന്നു പറയാം. ഭരതന്റെ സിനിമകള് ടെലിവിഷനില് വരുമ്പോഴൊക്കെ ഗൃഹാതുരമായ മനസോടുകൂടി അവ ഏറ്റുവാങ്ങുന്നു. വൈശാലിയും അമരവും വെങ്കലവും തകരയും ചാമരവും താഴ്വാരവും സൃഷ്ടിച്ച പ്രതിഭ മനസുകളില് നിന്ന് മായുന്നതെങ്ങനെ?

************

2 thoughts on “ഭരതന്‍ സ്മൃതി

  1. manoj.k.mohan

    മലയാളികള് അതു വിശ്വസിച്ചിട്ടില്ല. പതിനൊന്നു വര്ഷം കഴിഞ്ഞിട്ടും. ഭരതന് എന്ന സംവിധായകന് ജീവിച്ചിരിക്കുന്നില്ല എന്നു വിശ്വസിക്കാന് മലയാളികള് ആഗ്രഹിക്കുന്നില്ലെന്നു പറയാം. ഭരതന്റെ സിനിമകള് ടെലിവിഷനില് വരുമ്പോഴൊക്കെ ഗൃഹാതുരമായ മനസോടുകൂടി അവ ഏറ്റുവാങ്ങുന്നു. വൈശാലിയും അമരവും വെങ്കലവും തകരയും ചാമരവും താഴ്വാരവും സൃഷ്ടിച്ച പ്രതിഭ മനസുകളില് നിന്ന് മായുന്നതെങ്ങനെ?

    Reply

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>