വിജയന് മാഷ് ഓര്മയായിട്ട് ഇന്നെക്ക് രണ്ട് വര്ഷം! ഓര്മയുണ്ടോ ആ വാക്കുകള്?

എം.ന്‍ വിജയന് മാഷ് ഓര്മയായിട്ട് ഇന്നെക്ക് രണ്ട് വര്ഷം!
ഓര്മയുണ്ടോ ആ വാക്കുകള്?


അവസാന വാക്ക്‌…..
രാജ്യമാണ്‌ വലുത്‌ വ്യക്തിയല്ല
കേള്‍ക്കാനെങ്കില്‍ ഈ ഭാഷ വേണം…ബര്‍ണാഡ്‌ഷാ……

ഒരു നിമിഷം മുനുഷ്യ മനസ്സുകളെ മുല്‍മുനയില്‍ നിര്‍ത്തി ,
ബാക്കിവെച്ച പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ..
ആ പാഠത്തിന്റെ അവസാനമായ്‌ മറിയൊരാ മഹാനായ
സാഹിത്യ ആചാര്യന്റെ ഔദ്യേഗിക കര്‍മ്മത്തിനിടക്കുള്ള
മരണത്തിന്‌ മുന്നില്‍ ശിരസ്സ്‌ നമിക്കുന്നു.
കാലമെറെ കടന്നു പോയാലും ജീവനുള്ള അക്ഷരങ്ങളായ്‌ അങ്ങും,
അക്ഷരങ്ങളെ മാറോടണച്ചുള്ള ആ മരണവും ,
അക്ഷരങ്ങളെ സ്നേഹിക്കും മനുഷ്യ മനസ്സുകളില്‍
ഒരിക്കലും മായാതെ ജീവിക്കും. അകാലത്തില്‍ പൊലിഞുപോയ
സാഹിത്യകേസരി എം.എന്‍.വിജയന്‍ മാഷിന്റെ
ആത്മാവിന്‌ സര്‍വ്വേശ്വരന്‍ ശാന്തിയും സാമാധാനവും പ്രധാനം ചെയ്യട്ടെ….
പ്രാര്‍ത്ഥനകളോടെ.

മരണത്തിന്റെ രണ്ടാം വര്‍ഷത്തില്‍ പലയിടങ്ങളിലും ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വെക്കപ്പെടും. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകള്‍…..
അടച്ചിട്ട മുറികളിലിരുന്ന് അയവിറക്കേണ്ട ചിന്തകളായിരുന്നില്ലെന്ന് മലയാളികള്‍ തിരിച്ചറിയുന്നു…

**********************************************************************************

2 thoughts on “വിജയന് മാഷ് ഓര്മയായിട്ട് ഇന്നെക്ക് രണ്ട് വര്ഷം! ഓര്മയുണ്ടോ ആ വാക്കുകള്?

 1. manoj.k.mohan

  മരണത്തിന്റെ രണ്ടാം വര്‍ഷത്തില്‍ പലയിടങ്ങളിലും ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വെക്കപ്പെടും. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകള്‍…..
  അടച്ചിട്ട മുറികളിലിരുന്ന് അയവിറക്കേണ്ട ചിന്തകളായിരുന്നില്ലെന്ന് മലയാളികള്‍ തിരിച്ചറിയുന്നു…

  Reply
 2. സന്തോഷ്‌ പല്ലശ്ശന

  മാഷ്‌ നമ്മുടെ മനസ്സില്‍ നിറച്ച ഊര്‍ജ്ജം നമ്മളെ നയിക്കും….

  Reply

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>