ഒരു കുളി സീന്‍..

ഓസിന് അങ്ങനെ ഒരു കുളിസീന്‍ കാണാമെന്നാണെങ്കില്‍ കണ്ടോളൂ .വെറുംകുളിയല്ല.ഇത് ആനയുടെ കുളി.പൂരക്കാലമായതോടെ ആനകള്‍ക്കും തിരക്കായി.
കറുത്ത് നല്ല സുന്ദരകുട്ടപ്പന്മാരാവാന്‍ വേണ്ടി ചകിരിതേച്ച് കുളിക്കുകയാണ് ഈ കരിവീരന്‍.കൊച്ചിന്‍ ദേവസ്വം ഗോവിന്ദന്‍കുട്ടി എന്ന ആന..


7 thoughts on “ഒരു കുളി സീന്‍..

 1. ബിനോയ്

  ദുഷ്ടന്‍.. വെറുതെ മോഹിപ്പിച്ചു. പിടിയാന എങ്കിലും ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.

  Reply
 2. ഞാനും എന്‍റെ ലോകവും

  നാട്ടില്‍ എവിടെയാ ചൂരക്കാട്ടുകര ആണോ .എന്റെ വീട് മുണ്ടൂര്‍ അടുത്ത് ആണ്ടപറമ്പ് ഗ്രാമത്തിലാണ് .

  Reply
 3. പാവപ്പെട്ടവന്‍

  ഒരു സെക്സി കുളി പിന്നൊരു ചെത്ത്

  Reply
 4. കുമാരന്‍*kumaran

  മോഹിപ്പിച്ചു വഞ്ചിച്ചു…

  Reply
 5. സപര്യ

  കമൻ്റിയ​ എല്ലാവർക്കും നന്ദി….കുളിസീനെന്ന് പറഞ്ഞ് പറ്റിച്ചതല്ലാട്ടോ.. പറ്റിയ തലകെട്ട് ആതേ കിട്ടിയള്ളൂ….

  Reply

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>