ആവിഷ്ക്കാര്‍ 2009

-a photography exhibition

ത്യശ്ശൂര്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്ന ഫോട്ടോഗ്രാഫി ചിത്ര പ്രദര്‍ശ്ശനം പുതിയ ഒരു അനുഭവമായി.ചെറുപ്പക്കാരായ 7 ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയാണ് ആവിഷ്ക്കാര്‍.അവരുടെ തിരെഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശ്ശനത്തിനുണ്ടായിരുന്നത്.പ്രക്യതിയിലെ വര്‍ണ്ണങ്ങളെ ക്യാമറയിലേക്ക് ഒപ്പിയെടുക്കുന്ന ഈ കല എന്നും എന്നെ ആകര്‍ഷിചിട്ടുള്ളതാണ്.പുതിയ സൌഹ്യതങ്ങള്‍ ക്കുള്ള വേദി കൂടിയായി ആവിഷ്കാര്‍.പല പ്രദര്‍ശനത്തിലും കണ്ടിട്ടുള്ള മനോഹരചിത്രങ്ങളുടെ സ്യഷ്ടാക്കളെ നേരിട്ടു കാണാന്‍ കഴിഞ്ഞു.ARAVINDAN MANALI,J.C.CHERPU,PRADIP KUNNAMBATH,RAJAN KUTTUR,UTARA HARIDAS,RAJESH NATTIKA,MUHAMMED SAFI.എന്നിവരടങ്ങുന്ന ആവിഷ്കാര്‍ സംഘത്തിന് ആശംസകള്‍. .ഉത്സവകാഴ്ച കളിലെ അപൂര്‍വ്വനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ “ഉത്തര ഹരിദാസി”ന്‍റെ ചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമായി.ചിത്രപ്രദര്‍ശ്ശനം കാണാന്‍ എന്നെ ക്ഷണിച്ച ഗിരീശന്‍ മാഷ്ക്ക് നന്ദി.
ആവിഷ്കറിനെ കുറിച്ച് കൂടുതൽ..http://www.aavishkarphotography.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>