ഒരു sms കവിത

രാത്രിയുടെ ഏകാന്തമാം വീഥിയില്‍,
കവിതയുടെ ഈ താഴ് വരയില്‍ ഞാന്‍ സ്വപ്നം കണ്ടു,
എന്‍റെ പ്രണയത്തിന്‍ മരുഭൂമിയില്‍,
പനിനീര്‍പ്പൂക്കള്‍ വിരിയുന്നത്…”

[14/03/09,2.35 AM]
@മനോജ്.
എന്‍റെ ആദ്യത്തെ sms കവിതയാണ്.വായിച്ച് അഭിപ്രായം അറിയിക്കുക…

പിന്‍കുറിപ്പ്:കറന്‍റ് പോയപ്പോള്‍നഷ്ടപ്പെട്ട ഉറക്കം തപ്പിയെടുക്കുന്നതിനിടയില്‍ കിട്ടിയതാണിത്..

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>