വേറിട്ട ഒരു അനുഭവമായി FOSS Meet 09

ഒരു നല്ല ബ്ലോഗിനുള്ള സാധ്യത ഉണ്ടായിരുന്നു.പരീക്ഷാ ചൂട് കഴിഞ്ഞ് വിശദമായി എഴുതണം. Free and open source so ftware meet 09 എന്ന പരിപാടിക്ക് വേണ്ടിയാണ് NIT കോഴിക്കോട് പോയത്.ഫെബ്രുവരി 28.മൂന്നു ദിവസത്തെ പരിപാടി ആയിരുന്നു(27,28,1).രാവിലെ നേരത്തേ വീട്ടില്‍ നിന്നും ഇറങ്ങി.3 മണിക്കൂര്‍ ബസ്സ് യാത്ര.തനിച്ച് ആദ്യമായാ ണ് ഇത്രയും ദൂരം പോകുന്നത്.നല്ല ഒരു അനുഭവമായി അത്. ഒരു ദിവസമെ പങ്കെടുക്കാന്‍ കഴിഞ്ഞുള്ളൂ എന്ന നിരാശയും ഉണ്ട്.പരിപാടിയില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം കുറവായിരുന്നു.

ഗ്രാഫിക്സ് ഡിസൈനിങിനെ കുറിച്ച് Niyam Bhushan ന്‍റെ സെഷന്‍ വളരെ . INKSCAPE ആണ് ഡെമോ കാണിച്ചത് .എകദേശം കൊറല്‍ ക്ക് തുല്യമായ ഇന്‍റര്‍ ഫേസ്.ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഞാൻ ഒരു വിസിറ്റിങ് കാര്‍ഡ് തയ്യാറാക്കി വച്ചിട്ടുണ്ട്.

Digital video editing workshop ല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് മറ്റൊരു നിരാശയായി.Open source softwere ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പഠിക്കണമെന്നത് എന്‍റെ ഒരു സ്വപ്നം ആണ്.LIVES എന്ന സോഫ്റ്റ് വെയറില്‍ അരക്കൈ നോക്കി.വിജയിച്ചില്ല.ഒഴിവ് കിട്ടുമ്പോള്‍ നോക്കണം.

PYTHON വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.FOSS in businus ക്ളാസ് ബോര്‍ ആയിരുന്നു.linux lab -easy setup & maintence പ്രയോചനപ്പെട്ടു. VHDL ഒന്നും മനസ്സിലായില്ല.hardware description language നെകുറിച്ചായിരുന്നു.

FONT FORGING നെ കുറിച്ചുള്ള ഹിരണ്‍ ചേട്ടന്‍റെ വ്ര്‍ക്ക് ഷോപ്പില്‍ ക ഴിയാറായപ്പോഴാണ് എത്തിയത്.ആശയം ഇഷ്ട പ്പെട്ടു.ഫോണ്ട് ധാരിദ്യം അനുഭവിക്കുന്ന മലയാളത്തില്‍ ഒരു ഫോണ്ട് നിര്‍മ്മിക്കണം എന്ന് തോന്നി. പുതിയൊരു മലയാളം FONT പ്രതീക്ഷിക്കാം.പേരിട്ടു ‘മഞ്ജു’ .സാധാരണ പെണ്‍കുട്ടികളുടെ പേരാണ് ഫോണ്ട കണ്ടിട്ടുള്ളത്(രചന,കാർത്തിക…).കിടക്കട്ടെ മനോജിന്‍റെ വക മഞ്ജു.പണി തുടങ്ങിയിട്ടു പോലുമില്ലാട്ടോ….

എന്‍റെ മൊബൈലില്‍ എടുത്ത ചില ചിത്രങ്ങള്‍…….
(ഒരു കോഴിക്കോട് പുഴ)
(Niyam ഭുഷന്‍)

(N I Tകാമ്പെസ്)
(എ സ്നാപ് ഫ്രം കോഴിക്കോട് ബസ്സ് സ്റ്റാന്റ്).

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>