പാചകപ്പുലികളേ ഇതിലേ..

വിക്കിമീഡിയ പാചകപുസ്തകം; ചിത്രത്തിന് കടപ്പാട് : രാജേഷ് ഒടയഞ്ചാല്‍

പാചകം താങ്കള്‍ക്ക് ഹരമാണോ ?

നിങ്ങളുടെ രുചിക്കൂട്ടുകള്‍ സ്വതന്ത്രലൈസന്‍സില്‍ ലോകമറിയട്ടെ..

വിക്കിപാഠശാലയിലേക്ക് ആ രുചിക്കൂട്ടുകള്‍ സംഭാവന ചെയ്യുക.

കൂടുതലറിയാന്‍ http://goo.gl/NkDbt

വിക്കിപീഡിയയുടെ സഹോദരസംരഭമായ വിക്കിപാഠശാലയിലേക്ക് പാചകക്കുറിപ്പുകള്‍ ആവശ്യമുണ്ട്. താല്പര്യമുള്ള ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. കൂടുതലറിയാന്‍/ സംശയങ്ങളുണ്ടെങ്കില്‍ ബന്ധപ്പെടുമല്ലോ !

വിക്കിപാഠശാല – സ്വതന്ത്ര ലോകത്തിനായി തുറന്ന പുസ്തകങ്ങള്‍

വിക്കിമീഡിയ പാചകപുസ്തകം; ചിത്രത്തിന് കടപ്പാട് : രാജേഷ് ഒടയഞ്ചാല്‍

വിക്കിമീഡിയ പാചകപുസ്തകം; ചിത്രത്തിന് കടപ്പാട് : സുഗീഷ്

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>