Category Archives: ചൂരക്കാട്ടുകര

പൂരയാത്ര..

ചൂരക്കോട്ടുകാവ് ഭഗവതിയുടെ തൃശ്ശൂര്‍ പൂരം .രാവിലെ ഒരു ആറരയോടെ പൂരം പുറപ്പാട്.പിന്നെ കിലോമീറ്ററുകള്‍ താണ്ടി ശക്തന്‍റെ പൂരപ്പറമ്പിലേക്ക്.കൂടെ നൂറുകണക്കിന് തട്ടകവാസികളും അനുഗമിക്കുന്ന യാത്ര…
ചിത്രങ്ങള്‍ കാണൂ..ഈ പോസ്റ്റും വായിക്കൂ..