Monthly Archives: April 2009

ഒരു കുളി സീന്‍..

ഓസിന് അങ്ങനെ ഒരു കുളിസീന്‍ കാണാമെന്നാണെങ്കില്‍ കണ്ടോളൂ .വെറുംകുളിയല്ല.ഇത് ആനയുടെ കുളി.പൂരക്കാലമായതോടെ ആനകള്‍ക്കും തിരക്കായി.
കറുത്ത് നല്ല സുന്ദരകുട്ടപ്പന്മാരാവാന്‍ വേണ്ടി ചകിരിതേച്ച് കുളിക്കുകയാണ് ഈ കരിവീരന്‍.കൊച്ചിന്‍ ദേവസ്വം ഗോവിന്ദന്‍കുട്ടി എന്ന ആന..