Daily Archives: April 26, 2009

തൃശ്ശൂര്‍ നഗരം പൂരം ലഹരിയിലേക്ക്…

ഒരു

(നടുവിലാല്‍ പന്തല്‍)

പൂരപന്തലുകളുടെ പണിതുടങ്ങി.തൃശ്ശൂര്‍ നഗരം പൂര ലഹരിയിലേക്ക്.പാറമ്മേക്കാവിന്‍റെയും തിരുവമ്പാടിയുടെയും കെടിയേറ്റം നാളെ(27/4/09) രാലിലെ 11ന്.വൈകീട്ട് 7 മണിമുതല്‍ ഘടക പൂരങ്ങളുടെ ക്ഷേത്രങ്ങളിലും കൊടിയേയും..