Daily Archives: July 14, 2009

പുനര്‍ജനി

പൂമലയില്‍ പോയപ്പോള്‍ കണ്ട പ്രധാന കാര്യം പറയാന്‍ വിട്ടുപോയി…പുനര്‍ജനി എന്ന “ഡി അഡിക്ഷന്‍ സെന്റര്
മനോഹരമായ പൂമല റിസര്‍വോയരിന്റ്റെ തീരത്ത് ,മദ്യപാനികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന ഒരു സാമുഹ്യ സ്ഥാപനം ആന്നു പുനര്‍ജനി …