Daily Archives: September 15, 2010

with Richard M Stallman

ഇതു എന്റെ ഒരു ആഗ്രഹമായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തത്വശാത്രത്തിന്റെ വക്താവായ സ്റ്റാള്‍മാനേ നേരില്‍ കാണുക എന്നത്. ഈ സെപ്റ്റംബര്‍ 9 നു സെന്റ്‌. ജോസഫ്‌ പാല ,കോട്ടയത്ത്‌ വച്ച് നടന്ന സ്വതന്ത്ര എന്ന പരിപാടിക്ക് ശേഷം എനിക്ക് അദ്ദേഹത്തെ പരിചയപ്പെടാനായി.
ചിത്രങ്ങള്‍ ..

ചിത്രത്തില്‍ രാരു ,ഞാന്‍ , സ്റ്റാള്‍ മാന്‍ ,മഹേഷ്‌ മോഹന്‍ , അനീഷ്‌ .

ഇതു ഫ്രീഡംടോസ്റെര്‍ . ആവശ്യകാര്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ os കള്‍ burn ചെയ്തു എടുക്കാനുള്ള ഉപകരണം. ഏഷ്യയിലെ മുന്നാമത്തെ ഉപകരണം ആണ് ZYX WARE Technologiesനിര്‍മിച്ച ഇതില്‍ 72 ഓളം  operating systems ഉം സ്വതന്ത്ര സിനിമകളും മറ്റും ലഭ്യമാണ് . wifi  ഉപയോഗിച്ചും Ethernet  കേബിള്‍ വച്ചും നമ്മുടെ ലാപ്ടോപിനെ  പുതുകാനുള്ള സംവിധാനവും ഉണ്ട് .