എന്നെക്കുറിച്ച്
—————————————————————————
മനോജ് .കെ .മോഹൻ. തൃശ്ശൂർ സ്വദേശി. പഠനം : വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി മെക്കാനിക്കൽ എൻജിനീയറിങ്ങ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, ചാമ്പ (സ്വതന്ത്രസിനിമ സംരഭം),ഡയസ്പോറ, Free Software Users Group-TSR,തൃശ്ശൂർ പ്രകൃതി സംരക്ഷണ സമിതി, റിവർ റിസർച്ച് സെന്റർ, വിബ്ജിയോർ കൂട്ടായ്മ, India Biodiversity Portal തുടങ്ങിയ സന്നദ്ധമുന്നേറ്റങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചുവരുന്നു.