Monthly Archives: May 2009

പൂമല ഡാം

ഞാനും രണ്ടു സുഹൃത്തുകളും(മനു & അശോക്‌) കു‌ടിയാണ് ഈ മനോഹരമായ സ്ഥലത്ത് പോയത് …അവിടെനിന്നും മൊബൈല്‍ കാമറയില്‍ എടുത്ത ചിത്രങ്ങള്‍ ….
തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 12 കിമീ അകലെ യന്നു പൂമല ഡാം സ്ഥിതി ചെയ്യുന്നത് .
പൂമല,ഒരു ചെക്ക്‌ ഡാം ആണു…കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതന്നു…കൃഷി നിന്നപ്പോള്‍ ഡാം ഉപയോഗശുനയമായി ,ഇപ്പോള്‍ ട്ടുറിസം വകുപ്പ് ഏറ്റു എടുത്തിരിക്കുകയന്നു ..വളരെ മനോഹരമായ സ്ഥലം ,…
വിക്കി പേജ് …http://en.wikipedia.org/wiki/Poomala

 
Posted by Picasa