Monthly Archives: October 2010

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് camp@Vidya

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് – ഏകദിന പഠന ക്യാമ്പ്

Smc-logo.png

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍, മലയാളം പരിഭാഷ ചെയ്യുവാനുള്ള ഉപകരണങ്ങള്‍, അക്ഷര സഞ്ചയങ്ങള്‍, മുതലായവയെപ്പറ്റി കൂടുതല്‍ അറിയാന്‍….

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മകളില്‍ പങ്കാളിയാവാന്‍….

നാം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളിലേയ്ക്കും സാങ്കേതികോപകരണങ്ങളിലേയ്ക്കും നമ്മുടെ ഭാഷസംസ്കാരം എങ്ങനെ സന്നിവേശിപ്പിക്കം എന്നതിനെപ്പറ്റി…

സ്ഥലം : വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജി , തൃശൂര്‍
തിയ്യതി : ഒക്ടോബര്‍ 2

This camp is open to all. താത്പര്യമുള്ള ആര്‍ക്കും ഈ ക്യാമ്പില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മനോജ്‌ കെ – +91 94 95 51 38 74 , സൂരജ് കേണോത്ത് – +91 999 555 15 49