മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജനുവരി 8 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് വിക്കിപഠനശിബിരം നടത്തുന്നു.
വിശദാംശങ്ങൾ
തൃശ്ശൂരിലെ രണ്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2012 ജനുവരി 8, ഞായറാഴ്ച
- സമയം: ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ
- സ്ഥലം: കേരള സാഹിത്യ അക്കാദമി ഹാൾ, തൃശ്ശൂർ
- വിശദാംശങ്ങൾക്ക് : കണ്ണൻഷൺമുഖം (9447560350), അഡ്വ.ടി.കെ.സുജിത്ത് (9846012841), മനോജ്.കെ (9495513874)
കാര്യപരിപാടികൾ
- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
നേതൃത്വം
- പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ
പത്രക്കുറിപ്പുകൾ
സാഹിത്യ അക്കാദമി പുസ്തകോത്സവത്തിൽ മലയാളം വിക്കിപീഡിയ പഠനശിബിരം
ഇവന്റ് പേജ്
-
ഫേസ്ബുക്ക് ഇവന്റ് പേജ് – https://www.facebook.com/events/283939451653964/
ഇത് പങ്കുവയ്ക്കൂ

ഗൂഗിള്‍ ഭൂപടത്തില്‍ നിന്ന്.
View Wikipedia – Workshop for new users in a larger map