Tag Archives: Acadamy

വിക്കിപഠനശിബിരം @ തൃശൂർ

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജനുവരി 8 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് വിക്കിപഠനശിബിരം നടത്തുന്നു.

വിശദാംശങ്ങൾ

തൃശ്ശൂരിലെ രണ്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2012 ജനുവരി 8, ഞായറാഴ്ച
  • സമയം: ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • സ്ഥലം: കേരള സാഹിത്യ അക്കാദമി ഹാൾ, തൃശ്ശൂർ
  • വിശദാംശങ്ങൾക്ക് : കണ്ണൻഷൺമുഖം (9447560350), അഡ്വ.ടി.കെ.സുജിത്ത് (9846012841), മനോജ്.കെ (9495513874)

കാര്യപരിപാടികൾ

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

നേതൃത്വം

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

പത്രക്കുറിപ്പുകൾ

സാഹിത്യ അക്കാദമി പുസ്തകോത്സവത്തിൽ മലയാളം വിക്കിപീഡിയ പഠനശിബിരം

ഇവന്റ് പേജ്

ഇത് പങ്കുവയ്ക്കൂ
Share with Facebook Share on twitter.com Share on Google Buzz Share with Diaspora Share on Digg.com Share on delicious Share on stumbleupon.com Share on reddit.com Share on identi.ca

ഗൂഗിള്‍ ഭൂപടത്തില്‍ നിന്ന്.


View Wikipedia – Workshop for new users in a larger map