പൂമ്പാറ്റകള്‍

ശലഭങ്ങളെ രണ്ടായി തരംതിരിയ്ക്കാം. നിശാശലഭങ്ങളും ചിത്രശലഭങ്ങളും. ഇതിൽ രണ്ടിലും കൂടി 1,40,000 ഇനങ്ങളുണ്ട്.അതിൽ 17,200 എണ്ണം ചിത്രശലഭങ്ങളാണ്. ഇന്ത്യയിൽ അഞ്ചു കുടുംബങ്ങളിലായി ആയിരത്തി അഞ്ഞൂറീലേറെ ചിത്രശലഭങ്ങൾ കണ്ടുവരുന്നു. കേരളത്തിൽ ഏതാണ് 322 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ ശലഭമായ രത്നനീലിയും ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭവും കാണപ്പെടുന്നതും കേരളത്തിലാണ്.

ക്രമം ചിത്രം മലയാളനാമം ആഗ്ലേയനാമം ശാസ്ത്രനാമം കുടുംബം ആഹാരസസ്യങ്ങൾ
1 Papilio buddha.JPG ബുദ്ധമയൂരി Malabar Banded Peacock Papilio buddha Papilionidae മുള്ളിലം,
2 TagiadesLitigiosa1.jpg ഇലമുങ്ങി ശലഭം Water Snow Flat Tagiades litigiosa Hesperiidae കാച്ചിൽ, കാട്ടുകാച്ചിൽ
3 Golden angle.JPG കരിമ്പരപ്പൻ Black Angle Tapena thwaitesi Hesperiidae ഈട്ടി,
4 Grass demon.JPG വെള്ളച്ചാത്തൻ Grass Demon Udaspes folus Hesperiidae മഞ്ഞൾ, ഇഞ്ചി, ശവംനാറി, അരിപ്പൂ
5 Surendra quercetorum open -andamans.JPG അക്കേഷ്യനീലി Common Acacia Blue Surendra quercetorum Lycaenidae
6 Nuvola camera.svg ഇന്ത്യൻ ഓക്കില നീലി Indian Oakblue Arhopala atrax Lycaenidae
7 Monkey Puzzle 09432.jpg ഇരുതലച്ചി Monkey Puzzle Rathinda amor Lycaenidae ചെത്തി,
8 Tarucus ananda closed wing.JPG ഇരുളൻ കോമാളി Dark Pierrot Tarucus ananda Lycaenidae ഇത്തിക്കണ്ണി, കൊട്ടമുള്ള്
9 Dark Grass Blue (Zizeeria karsandra) on Boerhavia diffusa W IMG 1009.jpg ഇരുളൻ പുൽനീലി Dark Grass Blue Zizeeria karsandra Lycaenidae കുപ്പച്ചീര, മധുരച്ചീര
10 VB 078 Common Albatross Female.jpg ആൽബട്രോസ് ശലഭം Common Albatross Appias albina Pieridae
11 Lesser gull WIKI.JPG കാട്ടുപാത്ത Lesser Gull Cepora nadina Pieridae
12 Spotless Grass Yellow PRA01.jpg പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി Spotless Grass Yellow Eurema laeta Pieridae തകര,
13 Euploea core by kadavoor.jpg അരളി ശലഭം Common Indian Crow Euploea core Nymphalidae ആൽ‌വർഗ്ഗ സസ്യങ്ങൾ, നന്നാറി, ചെറിയ പാൽ‌വള്ളി, വള്ളിപ്പാല, ഇലഞ്ഞി, പൊന്നരളി, അരളി, പാറകം, ചെറി,
14 Ariadne merione butterfly.jpg ആവണച്ചോപ്പൻ Common Castor Ariadne merione Nymphalidae ആവണക്ക്, കൊടിത്തൂവ,
15 Chestnut streaked salier.JPG ഇരുവരയൻ പൊന്തച്ചുറ്റൻ Chestnut-Streaked Sailer Neptis jumbah Nymphalidae
16 Danaus chrysippus Female by kadavoor.jpgDanaus chrysippus male by kadavoor.JPG എരിക്കുതപ്പി Plain Tiger Danaus chrysippus Nymphalidae
17 VB 021 Blackvein Sergeant.jpg ഒറ്റവരയൻ സാർജന്റ് Blackvein Sergeant Athyma ranga Nymphalidae ഇടല, മലയിലഞ്ഞി
18 Blue Oak leaf.JPG ഓക്കില ശലഭം South Indian Blue Oakleaf Kallima horsfieldii Nymphalidae
19 Elymnias hypermnestra female 2 by kadavoor.jpg ഓലക്കണ്ടൻ Common Palmfly Elymnias hypermnestra Nymphalidae തെങ്ങ്, പന
20 Butterfly 09.JPG കനിത്തോഴി Common Baron Euthalia aconthea Nymphalidae മാവ്, കശുമാവ്
21 Tirumala septentrionalis ctb.png കരിനീലക്കടുവ Dark Blue Tiger Tirumala septentrionis Nymphalidae വട്ടുവള്ളി, വട്ടകകാക്കോത്തി, വട്ടക്കാക്കക്കൊടി, അരിപ്പൂച്ചെടി, കൃഷ്ണകിരീടം, ചിരപ്പൂച്ചെടി
22 Common evening brown.jpg കരിയില ശലഭം Common Evening Brown Melanitis leda Nymphalidae
23 Orsotriaena medus.jpg കറുപ്പൻ Smooth-eyed Bush-brown Orsotriaena medus Nymphalidae നെൽച്ചെടി
24 Idea malabarica ad sec.jpg കാനനത്തോഴി Malabar Tree Nymph Idea malabarica Nymphalidae
25 Danaid eggfly pair.jpg ചൊട്ടശലഭം Danaid Eggfly Hypolimnas misippus Nymphalinae ഊരം, കാട്ടുവെണ്ട, ഉപ്പുചീര
26 തീച്ചിറകൻ
27 നീലക്കടുവ
28 മഞ്ഞനീലി
29 വെള്ളിലത്തോഴി
30 വൻചൊട്ടശലഭം
31 ഇരട്ടപ്പുള്ളിച്ചിറകൻ
32 ഇരുളൻ വേലിനീലി
33 ഇരുൾവരയൻ തവിടൻ
34 ഇൻഡിഗോ ഫ്‌ളാഷ്
35 കന്നട ഓക്കിലനീലി
36 കാട്ടുപൊട്ടുവാലാട്ടി
37 കാട്ടുശരശലഭം
38
39 കുഞ്ഞുവാലൻ
40 കൃഷ്ണശലഭം
41 ക്രൂയിസർ
42 ക്ലിപ്പർ
43 ഗദപ്പുള്ളി ശലഭം
44 ഗരുഡശലഭം
45 ചക്കര ശലഭം
46 ചതുർവരയൻ പെരുനീലി
47 ചിത്രകൻ
48 ചിത്രാംഗദൻ(പൂമ്പാറ്റ)
49 ചിത്രിത
50 ചിന്നപ്പുൽനീലി
51 ചിന്നൻ ആൽബട്രോസ്
52 ചുട്ടിക്കറുപ്പൻ
53 ചുട്ടിമയൂരി
54 ചുണ്ടൻ ശലഭം
55 ചുരുൾവാലൻ പൂമ്പാറ്റ
56 ചെംകുറുമ്പൻ
57 ചെങ്കണ്ണി (ചിത്രശലഭം)
58 ചെങ്കോമാളി
59 ചെമ്പരപ്പൻ
60 ചെമ്പഴകൻ
61 ചെറു പുൽനീലി
62 ചെറുചെമ്പൻ അറബി
63 ചെറുപുലിത്തെയ്യൻ
64 ചെറുപുള്ളിച്ചാടൻ
65 ചെറുമാരൻ
66 ചെളിയൂറ്റൽ
67 ചേകവൻ
68 ചേരാച്ചിറകൻ
69 സ്ലേറ്റ് ഫ്ളാഷ് ശലഭം
70 ചോക്കളേറ്റ് ആൽബട്രോസ്
71 ചോക്ലേറ്റ് ശലഭം
72 ചോണൻ പൂമ്പാറ്റ
73 ചോരത്തുഞ്ചൻ
74 ചോലരാജൻ
75 ചോലവിലാസിനി
76 ജോക്കർ ചിത്രശലഭം
77 തകരമുത്തി
78 തമിഴ് ഓക്കിലനീലി
79 തളിർനീലി
80 തവിടൻ
81 തവിടൻ ആര
82 തിരുവിതാംകൂർ കരിയിലശലഭം
83 തെളിനീലക്കടുവ
84 നരിവരയൻ
85 നവാബ് ചിത്രശലഭം
86 നാടോടി (ചിത്രശലഭം)
87 നാട്ടുകോമാളി
88 നാട്ടുപാത്ത
89 നാട്ടുപൊട്ടൻ ചിത്രശലഭം
90 നാട്ടുറോസ്
91 നാട്ടുവേലിനീലി
92 നാരകക്കാളി
93 നാരകനീലി
94 നാരകശലഭം
95 നാൽക്കണ്ണി
96 സുവർണ്ണശലഭം
97 നീലക്കുടുക്ക
98 നീലക്കുള്ളൻ
99 നീലഗിരി കടുവ
100 നീലച്ചെമ്പൻ വെള്ളിവരയൻ
101 നീലനീലി
102 നീലപ്പുളിയൻ
103 നീലരാജൻ
104 നീലവരയൻ കോമാളി
105 നീലവിറവാലൻ
106 പഞ്ചനേത്രി
107
108 പട്ടാണി നീലി
109 പനംകുള്ളൻ
110 പനങ്കുറുമ്പൻ
111 പയനിയർ
112 പാണലുണ്ണി
113 പുലിത്തെയ്യൻ
114 പുല്ലൂളി ശലഭം
115 പുള്ളിക്കുറുമ്പൻ
116 പുള്ളിച്ചാത്തൻ
117 പുള്ളിച്ചിന്നൻ ചിത്രശലഭം
118 പുള്ളിവാലൻ
119 പുള്ളിവാൾ വാലൻ
120 പൂങ്കണ്ണി
121 പൂച്ചക്കണ്ണി
122 പെരുങ്കുറി ശരശലഭം
123 പെരുഞ്ചിറകൻ
124 പേഴാളൻ
125 പൊട്ടില്ലാ തുള്ളൻ
126 പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി
127 പൊട്ടുവാലാട്ടി
128 പൊട്ടുവെള്ളാട്ടി
129 പൊന്തക്കുഞ്ഞൻ
130 സിംഹളനീലി
131 ഭൂപടശലഭം
132 മഞ്ഞത്തകരമുത്തി
133 സുവർണ്ണആര
134 മഞ്ഞപാപ്പാത്തി
135 മഞ്ഞപ്പുൽത്തുള്ളൻ
136 മണിമാരൻ
137 മയിക്കണ്ണി
138 മരോട്ടിശലഭം
139 മലബാർ മിന്നൻ
140 മലബാർ റാവൻ
141 മലയൻ (ചിത്രശലഭം)
142 മാരൻശലഭം
143 മുനശലഭം
144 മുളംതവിടൻ
145 മുളങ്കാടൻ
146 മർക്കടശലഭം
147 രത്നനീലി
148
149 റെഡ് ഡിസ്‌ക് ബുഷ് ബ്രൗൺ
150 ലെയ്സ് ശലഭം
151 വയങ്കതൻ
152 വയൽക്കോത
153 വരയൻ കടുവ
154 വരയൻ കോമാളി
155 വരയൻ പഞ്ചനേത്രി
156 വരയൻ വാൾവാലൻ
157 വലിയ ഓക്കിലനീലി
158 വഴന ശലഭം
159 വിന്ധ്യ ശലഭം
160 വിറവാലൻ (ശലഭം)
161 വിലാസിനി (ചിത്രശലഭം)
162 വെള്ളച്ചാത്തൻ
163 വെള്ളപഫിൻ
164 വെള്ളപ്പരപ്പൻ
165 വെള്ളവരയൻആര
166 സിൽവറി മെഡോ ബ്ലൂ
167 വെള്ളിവരയൻ ശലഭം
168 വെള്ളിവാലൻ
169 വെൺകുറിശലഭം
170 വെൺമരുത് നീലി
171 വൻ ചെങ്കണ്ണി
172 വൻചെമ്പഴുക്ക ശലഭം
173 ശരരാജൻ
174 ശരശലഭം
175 ശിവസൂര്യ ശലഭം
176 ശീതള ശരവേഗൻ
177
178
179
180
181

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>